🔵 കേരള കോൺഗ്രസ്‌ പ്രസ്ഥാനം 58 മത് ജന്മദിനം ആഘോഷിക്കുമ്പോൾ ഞങ്ങൾ മാണികാർ ബഹുമാന പെട്ട പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണിയോട് അഭിമാനത്തോട് കൂടി ഒരായിരം നന്ദിയോടെ, സ്‌നേഹത്തോടെ, കടപ്പാടോട് കൂടി ഉച്ചത്തിൽ വിളിക്കും 🌱 കേരള കോൺഗ്രസ്‌ സിന്ദാബാദ്‌ ❤️❤️❤️ 🌱 ജോസ് കെ മാണി സിന്ദാബാദ്‌ ❤️❤️❤️❤️ 🌱 ഇല്ല ഇല്ല മരിച്ചിട്ടില്ല മാണി സാറ് മരിച്ചിട്ടില്ല 🌹🌹🌹 🌱 ജീവിക്കുന്നു ഞങ്ങളിലൂടെഞങ്ങളിലൊഴുകും ചോരയിലൂടെ 🌹🌹🌹🌹🌹 🔵 മാണിസാറിന്റെ മരണശേഷം ഓരോ മാണികാരനും വിജയഅഭിമാനത്തോടെ ആഘോഷിക്കുന്ന ജന്മദിനമാണിത്. അഭയം നൽകിയവൻ അവകാശം സ്ഥാപിക്കാൻ നോക്കിയപ്പോൾ. താങ്ങും തണലുമായി നിന്ന് ഈ പ്രസ്ഥാനത്തെ സംരക്ഷിച്ച, മാണിസാറിന്റെ വിയർപ്പിന്റെ ഫലമായി രണ്ടിലയെന്ന സമ്പാദ്യം വ്യാജ പ്രസ്ഥാപനകളാൽ നിയമ വ്യവസ്ഥയെയെ പോലും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സ്വന്തമാക്കാൻ ശ്രമിച്ചവരിൽ നിന്നും എന്നെന്നേക്കും അത് മാണിക്കാരന്റേത് മാത്രം അവകാശമാക്കി മാറ്റിയ മാണിസാറിന്റെ പൈതൃകം ജോസ് കെ മാണി. 🔵38 വർഷകാലം കൂടെ നിന്ന് ഞങ്ങളുടെ നേതാവ് മാണിസാറിന്റെ കൂടി വിയർപ്പിന്റെ ഫലമായി വളർന്ന് വന്ന മുന്നണിയിൽ നിന്നും പുറത്താക്കിയപ്പോൾ രാഷ്ട്രീയ ചിന്തകർ പറഞ്ഞു ഇനി പെരുവഴിയിൽ ആണ് ഈ പ്രസ്ഥാനം എന്ന്. ഓരോ മാണി കാരന്റെയും കണ്ണ് നിറഞ്ഞു കരൾ എരിഞ്ഞു നിന്നപ്പോൾ ഞങ്ങളുടെ ചെയർമാൻ ശ്രീ ജോസ് കെ മാണി മാണിസാറിനെ സ്‌നേഹിച്ച ആരെയും പെരുവഴിയിൽ ആക്കിയില്ല ഇടത് പക്ഷ ജനാതിപത്യ മുന്നണി എന്ന ഹൃദയ പക്ഷത്തോട് ഒപ്പം ചേർത്ത് ഈ പ്രസ്ഥാനത്തെ പെരുവഴിയിലാക്കാതെ സംരക്ഷിച്ചു… 🔵ഇനി ഈ പാർട്ടിയെ ക്രമ പെടുത്തികൊണ്ട് വളരെ ദീർഘ വിക്ഷണത്തോട് കൂടി മുന്നോട്ട് പോകും. കൈവിട്ട് പോയ പാലാ മാണി സാറിന്റെ ആത്മാവിന് നിത്യ ശാന്തി നേർന്നുകൊണ്ട് തിരിച്ച് പിടിച്ചിരിക്കും മാണികാർ…

By admin