എൻ ജി ഓ ഫ്രണ്ട് നു പുതിയ ഭാരവാഹികൾ
എൻ ജി ഒ ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റ ഗസറ്റഡ് തസ്തികയിലെക്ക് പ്രമോഷനായതിനാൻ പ്രസിഡന്റ്സ്ഥാനം ഒഴിഞ്ഞാതിനാൻ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി (ഓഫിസ് ചാർജ് ) ശ്രീ സ്റ്റിഫെൻ ജോർജ് റിട്ടെണിങ്ങ് ഓഫിസറായും, പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രി ചെറിയാൻ പോളച്ചിറക്കൻ (എൻ ജി ഒ ഫ്രണ്ടിന്റെ ചാർജ് ) അസി റിട്ടെണിങ് ഓഫിസറായി കോട്ടയത്ത് വച്ചുനടത്തിയ തിരഞ്ഞെടുപ്പിൽ താഴെപ്പറയുന്ന വരെ എൻ ജി ഒ ഫ്രണ്ടിന്റെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

1 സംസ്ഥാന പ്രസി : ഷിജു വി കുര്യൻ (കോട്ടയം)
2 സീനിയർ സം വൈ പ്രസി : സജി തോമസ് (സംസ്ഥാന കമ്മിറ്റി അംഗം KC M ) ( കോട്ടയം)
3 സം ജനറൽ സെക്രട്ടറി : ജോബി യൂസിഫെൻ (സംസ്ഥാന കമ്മിറ്റി അംഗം KC M ) (തൃശൂർ)
സെക്രട്ടറിമാർ
1 ശുരനാട് ഷാജി (കൊല്ലം)
2 ഷിജോ തോമസ് (കോട്ടയം)
സംസ്ഥാന ട്രഷറർ
സമീർ കെ പി (കോഴിക്കോട്)

By admin