കേരള കോൺഗ്രസ്‌ പ്രവർത്തകർക്കിടയിൽ വൈറൽ ആയി ജോസ് കെ മാണി യുടെയും റോഷി അഗസ്റ്റിന്റെയും ചിത്രം. പതിനായിരക്കണക്കിന് പാർട്ടിക്കാർ ആണ് ഇവരുടെ ചിത്രം ഷെയർ ചെയുന്നത്. കേരള യാത്ര മുന്നിൽ നിന്നു നയിച്ചത് റോഷി അഗസ്റ്റിൻ ആയിരുന്നു.

By admin