കേരളാ കോൺഗ്രസ് (എം) വൈസ് ചെയര്മാന് ശ്രീ ജോസ് കെ മാണി എംപി കര്ഷകരക്ഷാ , മതേതര ഭാരതം , നവ കേരളം എന്നീ ലക്ഷ്യ ത്തോടെ നയിക്കുന്ന കേരളയാത്ര ഇന്ന് പൂരങ്ങളുടെ , പുലികളിയുടെ , വർണകുടമാറ്റത്തിന്റെ നാടായ , കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന തൃശൂർ ജില്ലയിലേക്ക്

By admin