കർഷക രക്ഷക്കായി , നവകേരളത്തിനായി , മതേതേതര ഭാരതത്തിനായി – കേരള കോൺഗ്രസ് എം വൈസ് ചെയര്മാന് ശ്രീ ജോസ് കെ മാണി എംപി നയിക്കുന്ന 
കേരളാ യാത്ര കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടേക്ക്

 

നെൽകർഷകർക്ക്ആ ദ്യമായി സബ്സിഡി നൽകിയ കേരള കോൺഗ്രസ് പാർട്ടിയുടെ വൈസ് ചെയർമാൻ ജോസ്കെ മാണി നയിക്കുന്ന കേരളയാത്ര ഇന്ന് നെല്ലറകളുടെനാട്ടിലേക്ക്

By admin