കേരളത്തിന്റെ രാഷ്ട്രീയ ഭീഷ്മാചാര്യൻ പകരം വയ്ക്കാനില്ലാത്ത കേരളത്തിലെ തലമുതിർന്ന രാഷ്ട്രീയ നേതാവ് നമ്മുടെയെല്ലാം പ്രിയപ്പെട്ട കെഎം മാണി സാറിന്റെ ജന്മദിനത്തിൽ സോഷ്യൽ മീഡിയ പ്രവർത്തകരുടെ പ്രതിനിധികൾ പങ്കുചേർന്ന് കൊണ്ട് ആശംസകൾ നേർന്നു. #അഗസ്റ്റിൻ_തേക്കുംകാട്ടിൽ #മനോജ്_മാത്യു_പാലാക്കാരൻ, #ജയകൃഷ്ണൻ പുതിയേടത് എന്നിവർ മാണിസാറിന്റെ പാലാ വീട്ടിൽ ഒത്തുചേർന്നപ്പോൾ. ജയകൃഷ്ണൻ എഴുതിയ ലഘു കവിത #കാവ്യപൂജ മാണിസാറിന് സമർപ്പിക്കുകയും കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുകയും ചെയ്തു.

By admin