കേരളയാത്രയോടനുബന്ധിച്ച്‌ കേരള കോൺഗ്രസ്‌ പാർട്ടിയുടെ വെബ്സൈറ്റ്‌ ലോഞ്ചിംഗ്‌ നിർവ്വഹിച്ചു..
റോഷി അഗ്സ്റ്റിൻ MLA, പാർട്ടി ജനറൽ സെക്രട്ടറി പ്രമോദ്‌ നാരായണൻ,സ്റ്റിയറിംഗ്‌ കമ്മിറ്റി മെമ്പർ ജെന്നിങ്സ്‌ ജേകബ്,‌ പ്രവാസി കേരള കോഗ്രസ്‌ പ്രസിഡന്റ്‌ എബ്രഹാം പി സണ്ണി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു…
www.keralacongressm.org

#Kerala_Congress_M
#Kerala_Yathra

By admin