സർവ്വാദരണീയനായകേരളത്തിലെ തലമുതിർന്നരാഷ്ട്രീയനേതാവ് കർഷകരുടെയും കർഷകത്തൊഴിലാളികളുടെയുംആശ്രയമായ

അധ്വാനവർഗ്ഗസിദ്ധാന്തത്തിലൂടെ ഒരു ജനതയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച
രാഷ്ട്രീയഭീഷ്മാചാര്യൻ

കാരുണ്യപദ്ധതിയിലൂടെകരയുന്നവന്റെകണ്ണീരൊപ്പിയ മനുഷ്യസ്നേഹിയായ മഹാനായനേതാവ് മാണിസാറിന്
ജന്മദിനാശംസകൾ

മാണിസാർ കാർട്ടൂണിസ്റ്റിന്റെ പ്രിയതാരം ,ചിത്രങ്ങളിലൂടെ

By admin