Month: March 2019

കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥി സജീവമായി: ആവേശം നിറച്ച് വോട്ടർമാരുടെ സ്വീകരണം

വിജയത്തിന്റെ വീര്യം നുകരാൻ തയ്യാറെടെുത്ത യുഡിഎഫ് പ്രവർത്തകർ ആവേശത്തോടെ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി തോമസ് ചാഴികാടനായി രംഗത്തിറങ്ങയതോടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം അതിയായ ആവേശത്തിൽ. ഇന്നലെ രാവിലെ…

മാതാപിതാക്കളുടെ അനുഗ്രഹവും ബാബുവിന്റെ ആശിർവാദവും നേടി അങ്കത്തിനൊരുങ്ങി ചാഴികാടൻ: യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പത്രിക സമർപ്പിച്ചു.

  മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹവും സഹോദരൻ ബാബു ചാഴികാടന്റെ ആശിർവാദവും നേടി കോട്ടയം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ…

അണിയറയിൽ അണികൾ തയ്യാർ: വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി: തോമസ് ചാഴികാടൻ 29 ന് നാമനിർദേശ പത്രിക സമർപ്പിക്കും

  കോട്ടയം: അരയും തലയും മുറുക്കി അണികൾ രംഗത്തിറങ്ങിയതോടെ വിജയം ഉറപ്പിച്ച് കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. ആവേശത്തോടെ പ്രചാരണ രംഗത്ത് പ്രവർത്തകർ…

ആവേശം വാനോളം ഉയർത്തി യുഡിഎഫ് കോട്ടയം തിരഞ്ഞെടുപ്പ് കൺവൻഷൻ

യുഡിഎഫ് പ്രവർത്തകരിൽ ആവേശം വാനോളം ഉയർത്തി തോമസ് ചാഴികാടന്റ തിരഞ്ഞെടുപ്പ് കൺവൻഷൻ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്നു .ആയിര കണക്കിന് പ്രവർത്തകരും മണ്ഡലം ബ്ലോക് ജില്ലാ…

പിറവത്തിന്റെ മനസ്സു കീഴടക്കി തോമസ് ചാഴികാടൻ. യുഡിഎഫ് കോട്ടയം പാർലമെൻറ് മണ്ഡലം കൺവെൻഷൻ നാളെ

    കോട്ടയം: പിറവത്തിന്റെ മനസ് തൊട്ട പ്രചാരണ തന്ത്രവുമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പിറവം നിയോജകമണ്ഡലത്തിലെ…

തോമസ് ചാഴികാടന്റെ വിജയത്തിനായി വിദ്യാർത്ഥി സ്ക്വാഡ് രൂപീകരിച്ചു

കോട്ടയം: കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റ വിജയത്തിനായി 501 അംഗ സ്ക്വാഡ്…

കോട്ടയം മണ്ഡലത്തിൽ യു.ഡി.എഫ് നടത്തിയ വികസനമുന്നേറ്റo തോമസ് ചാഴികാടന്റെ വിജയം ഉറപ്പാക്കുo; ജോസ് കെ.മാണി എം.പി

കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ 2009 മുതൽ യു.ഡി.എഫ് നടത്തിയ വികസനപ്രവർത്തനങ്ങളും വികസനമുന്നേറ്റവും തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം ഉറപ്പാക്കുമെന്ന് കേരള കോൺഗ്രസ് എം…

യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പാലായിൽ പര്യടനം നടത്തി.

പാലാ: കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി മുൻ എം.എൽ.എ തോമസ് ചാഴികാടൻ പാലായിൽ വോട്ട് അഭ്യർത്ഥിച്ച് പര്യടനം നടത്തി. രാവിലെ മരിയ സദനം അഭയകേന്ദ്രത്തിൽ അന്തേവാസികളോടൊപ്പം ഭക്ഷണം കഴിച്ച്…

ഓണ്‍ലൈന്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി 10 ദിവസം മാത്രം

തിരുവനന്തപുരം : ഓണ്‍ലൈന്‍ വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി 10 ദിവസം മാത്രം. തെരഞ്ഞെടുപ്പു കമ്മിഷന്റെ www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ ഇ രജിസ്ട്രേഷന്‍ എന്ന ലിങ്കിലാണ്…

കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ്എം സ്ഥാനാര്‍ത്ഥി

കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും. നാടകീയമായ രംഗങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കേരള കോണ്‍ഗ്രസ് എമ്മിലെ മാണി വിഭാഗം നേതാക്കളില്‍ പ്രമുഖനാണ്…